webmanager

വാട്ടർ പ്യൂരിഫൈറുകൾ റിപ്പയർ ചെയ്തു തരുന്നു.

ഇനി വാട്ടർ പ്യൂരിഫൈറുകൾ പണി തരില്ല! വാട്ടർ പ്യൂരിഫൈർ ഏതുമാകട്ടെ മിതമായ നിരക്കിൽ ഞങ്ങൾ റിപ്പയർ ചെയ്തു തരുന്നു.

വാട്ടർ പ്യൂരിഫൈറുകൾ റിപ്പയർ ചെയ്തു തരുന്നു. Read More »

ജപ്പാൻ വെള്ളത്തിലെ ക്ലോറിൻ ശുദ്ധീകരിച്ചു കൊടുക്കുന്നു

ജപ്പാൻ വെള്ളത്തിലെ ക്ലോറിൻ രുചി പ്രയാസമാകുന്നുണ്ടോ? ജല സ്രോതസ് ഏതുമാകട്ടെ, ശുദ്ധീകരിച്ചു നൽകാൻ സാധിക്കുന്ന ഫിൽറ്ററുകൾ 5 ദിവസം ഫ്രീയായി ഇൻസ്റ്റാൾ ചെയ്തു നൽകുന്നു. നിങ്ങൾക്ക് ഇഷ്ടമായില്ലെങ്കിൽ ഞങ്ങൾ തിരിച്ചെടുത്തോളാം.

ജപ്പാൻ വെള്ളത്തിലെ ക്ലോറിൻ ശുദ്ധീകരിച്ചു കൊടുക്കുന്നു Read More »

സൗജന്യ വാട്ടർ പ്യൂരിഫയർ

സൗജന്യ വാട്ടർ പ്യൂരിഫയർ വേണോ? സൗജന്യമായി നിങ്ങളുടെ വീട്ടിൽ വാട്ടർ പ്യൂരിഫയർ ഫിറ്റ് ചെയ്ത് ശുദ്ധമായ വെള്ളം കുടിച്ചറിയാം. അഞ്ച് ദിവസത്തെ ഉപയോഗത്തിനു ശേഷം മാത്രം തുടർ സേവനം നിങ്ങൾക്ക് തീരുമാനിക്കാം.

സൗജന്യ വാട്ടർ പ്യൂരിഫയർ Read More »