RPM Water Care Centre Central Junction Sreekandapuram Pin: 670 631
Follow Us:
സൗജന്യ ജല പരിശോധനയ്ക്ക്
കിണർ, കുഴൽ കിണർ, ഉൾപ്പെടെയുള്ള ജല സ്രോതസുകളെയാണ് നമ്മൾ നിത്യ ജീവിതത്തിൽ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. എന്നാൽ ഈ സ്രോതസുകളിലെ വെള്ളം പരിശോധിക്കുകയാണെങ്കിൽ, ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള അണുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നതായി കാണാം. ഇത്തരമൊരു സാഹചര്യത്തിലാണ് വാട്ടർ പ്യൂരിഫയർ ആവശ്യമായി വരുന്നത്. സൗജന്യ ജല പരിശോധനയ്ക്ക് വിളിക്കൂ: 9744041786, 9037752072